World Animal Day

🌍🐾 ഒക്ടോബർ 4 – അന്താരാഷ്ട്ര മൃഗദിനം 🐾🌍
മൃഗങ്ങളെക്കുറിച്ച് ചിന്തിക്കാനും അറിയാനും അല്പസമയം ചിലവഴിക്കൂ…

Take a little time to think and learn about animals…


/10
33

World Animal Day

1 / 10

ഏറ്റവും ശക്തമായി കടിക്കാൻ കഴിയുന്ന ജീവി ഏതാണ്?
(Which animal has the strongest bite force in the world?)

 

2 / 10

ഏത് സസ്തനി ജീവിക്കാണ് യഥാർത്ഥത്തിൽ പറക്കാൻ കഴിയുന്നത് ?

Which mammal can fly truely ?

3 / 10

ഒട്ടകത്തിന് മരുഭൂമിയിൽ ജീവിക്കാൻ സഹായിക്കുന്നതെന്താണ് ?
(What is the main adaptation that helps camels survive in the desert?)

4 / 10

ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിൽ പറക്കുവാൻ കഴിയുന്ന പക്ഷി ഏതാണ്?
(Which bird can fly at the highest altitudes in the world?)

5 / 10

“റഡ് ലിസ്റ്റ്” പ്രസിദ്ധീകരിക്കുന്നത് ഏത് സംഘടനയാണ്?
(Which organization publishes the “Red List” of threatened species?)

6 / 10

ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്, ഇപ്പോൾ അപകടാവസ്ഥയിലാണ്?
(Which is the National Aquatic Animal of India, currently endangered?)

7 / 10

വീട്ടിൽ വളർത്തുന്ന പക്ഷികളിൽ ഏറ്റവും കൂടുതൽ സംസാരിക്കാൻ പഠിക്കാൻ കഴിയുന്ന ജീവി ഏതാണ്?
(Which pet bird is best known for learning to talk?)

8 / 10

മനുഷ്യൻ ആദ്യമായി വീട്ടിൽ വളർത്താൻ തുടങ്ങിയ ജീവി ഏതാണ്?
(Which animal was the first to be domesticated by humans?)

9 / 10

ഏത് ജീവിയുടെ നാവാണ് അതിൻറെ ശരീരത്തിൻറെ നീളത്തിനു തുല്യമായത് ?
(Which animal has a tongue as long as its body?)

10 / 10

ഏത് ജീവിയുടെ വിരലടയാളമാണ് മനുഷ്യന്റെ വിരലടയാളവുമായി സമാനതയുള്ളത് ?

(Which animal’s fingerprints are almost identical to humans?)

Your score is

0%

27 thoughts on “World Animal Day”

  1. Had some decent wins on Bet466 last week. Seems more reliable than some of the other sites I’ve used. Plus, their customer services is really good, with fast response. Give bet466 a look, you might find something you like!

Leave a Reply to tmtplay888 Cancel Reply

Your email address will not be published. Required fields are marked *

Scroll to Top