World Animal Day

🌍🐾 ഒക്ടോബർ 4 – അന്താരാഷ്ട്ര മൃഗദിനം 🐾🌍
മൃഗങ്ങളെക്കുറിച്ച് ചിന്തിക്കാനും അറിയാനും അല്പസമയം ചിലവഴിക്കൂ…

Take a little time to think and learn about animals…


/10
33

World Animal Day

1 / 10

ഏറ്റവും ശക്തമായി കടിക്കാൻ കഴിയുന്ന ജീവി ഏതാണ്?
(Which animal has the strongest bite force in the world?)

 

2 / 10

തലയിൽ ഹൃദയം ഉള്ള ജീവി ഏതാണ് ?
(Which animal’s heart is located in its head?)

3 / 10

ഒട്ടകത്തിന് മരുഭൂമിയിൽ ജീവിക്കാൻ സഹായിക്കുന്നതെന്താണ് ?
(What is the main adaptation that helps camels survive in the desert?)

4 / 10

എവിടെയാണ് പെൻഗ്വിൻസ് ജീവിക്കുന്നത് ?

Where do penguins live?

5 / 10

ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്, ഇപ്പോൾ അപകടാവസ്ഥയിലാണ്?
(Which is the National Aquatic Animal of India, currently endangered?)

6 / 10

ലോകത്തിലെ ഏറ്റവും കുറച്ച് മാത്രം ശേഷിക്കുന്ന വലിയ മാർജ്ജാര (പൂച്ച)വർഗം ഏതാണ് ?

(Which big cat species has the fewest individuals left in the wild?)

 

7 / 10

ഏത് നായ വർഗ്ഗമാണ് “ബീത്തോവൻ” എന്ന പ്രശസ്ത സിനിമയിലെ നായയായി പ്രശസ്തമായത്?
(Which dog breed became famous through the movie “Beethoven”?)

8 / 10

വീട്ടിൽ വളർത്തുന്ന പക്ഷികളിൽ ഏറ്റവും കൂടുതൽ സംസാരിക്കാൻ പഠിക്കാൻ കഴിയുന്ന ജീവി ഏതാണ്?
(Which pet bird is best known for learning to talk?)

9 / 10

ഏത് ജീവിയുടെ നാവാണ് അതിൻറെ ശരീരത്തിൻറെ നീളത്തിനു തുല്യമായത് ?
(Which animal has a tongue as long as its body?)

10 / 10

ഏത് ജീവിക്കാണ് ഉറങ്ങുമ്പോൾ മനുഷ്യരെപ്പോലെ സ്വപ്നം കാണാൻ കഴിയുന്നത് ?
(Which animal is known to dream while sleeping, just like humans?)

Your score is

0%

27 thoughts on “World Animal Day”

  1. Had some decent wins on Bet466 last week. Seems more reliable than some of the other sites I’ve used. Plus, their customer services is really good, with fast response. Give bet466 a look, you might find something you like!

Leave a Reply to bet466 Cancel Reply

Your email address will not be published. Required fields are marked *

Scroll to Top