World Animal Day

🌍🐾 ഒക്ടോബർ 4 – അന്താരാഷ്ട്ര മൃഗദിനം 🐾🌍
മൃഗങ്ങളെക്കുറിച്ച് ചിന്തിക്കാനും അറിയാനും അല്പസമയം ചിലവഴിക്കൂ…

Take a little time to think and learn about animals…


/10
33

World Animal Day

1 / 10

തലയിൽ ഹൃദയം ഉള്ള ജീവി ഏതാണ് ?
(Which animal’s heart is located in its head?)

2 / 10

ഏത് ജീവിക്കാണ് 3 വർഷം വരെ ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ കഴിയുന്നത്?
(Which animal can sleep for up to 3 years without eating?)

3 / 10

എവിടെയാണ് പെൻഗ്വിൻസ് ജീവിക്കുന്നത് ?

Where do penguins live?

4 / 10

ധ്രുവക്കരടിയുടെ രോമത്തിന് വെളുത്തനിറമാണ് , എന്നാൽ അതിന്റെ ത്വക്കിന്റെ നിറം എന്താണ് ?
(Polar bears look white, but what is the actual color of their skin?)

5 / 10

ലോകത്തിലെ ഏറ്റവും കുറച്ച് മാത്രം ശേഷിക്കുന്ന വലിയ മാർജ്ജാര (പൂച്ച)വർഗം ഏതാണ് ?

(Which big cat species has the fewest individuals left in the wild?)

 

6 / 10

“റഡ് ലിസ്റ്റ്” പ്രസിദ്ധീകരിക്കുന്നത് ഏത് സംഘടനയാണ്?
(Which organization publishes the “Red List” of threatened species?)

7 / 10

ഏത് നായ വർഗ്ഗമാണ് “ബീത്തോവൻ” എന്ന പ്രശസ്ത സിനിമയിലെ നായയായി പ്രശസ്തമായത്?
(Which dog breed became famous through the movie “Beethoven”?)

8 / 10

മനുഷ്യൻ ആദ്യമായി വീട്ടിൽ വളർത്താൻ തുടങ്ങിയ ജീവി ഏതാണ്?
(Which animal was the first to be domesticated by humans?)

9 / 10

ഏത് ജീവിക്കാണ് ഉറങ്ങുമ്പോൾ മനുഷ്യരെപ്പോലെ സ്വപ്നം കാണാൻ കഴിയുന്നത് ?
(Which animal is known to dream while sleeping, just like humans?)

10 / 10

ഒരിക്കലും ചാടാൻ കഴിയാത്ത ഏക സസ്തനി ജീവി ഏതാണ്?
(Which is the only mammal in the world that cannot jump?)

Your score is

0%

27 thoughts on “World Animal Day”

  1. Had some decent wins on Bet466 last week. Seems more reliable than some of the other sites I’ve used. Plus, their customer services is really good, with fast response. Give bet466 a look, you might find something you like!

Leave a Reply to b88 club Cancel Reply

Your email address will not be published. Required fields are marked *

Scroll to Top