/10
49

Anti-Drug Campaign

"മയക്കുമരുന്ന് വിരുദ്ധ പ്രചാരണങ്ങൾ സമൂഹങ്ങളെ ബോധവൽക്കരിക്കുക, മയക്കുമരുന്ന് ദുരുപയോഗം തടയുക, ആരോഗ്യകരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമാക്കുന്നതാണ്."

Anti-drug campaigns aim to educate communities, prevent substance abuse, and promote healthy lifestyles

1 / 10

പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ഏത് രാജ്യക്കാരാണ്?

Which country brought tobacco to India?

2 / 10

ലഹരി വർജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച പദ്ധതി?

Name of Project by Kerala Government to implement drug abstinence?

3 / 10

ലോക ലഹരി വിരുദ്ധ ദിനം (Anti- Drug Day) എന്നാണ്?

which day is observed as World Anti Drug Day ?

4 / 10

ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന നിരോധിത മയക്കുമരുന്ന് ഏതാണ്?

What is the most commonly used illicit drug in India?

5 / 10

അനധികൃതമായി കറുപ്പ്, കഞ്ചാവ് അല്ലെങ്കിൽ കൊക്ക ചെടികൾ കൃഷി
ചെയ്താലുള്ള ശിക്ഷ എന്താണ് ?

What is the punishment for illegal cultivation of Opium, Cannabis or Coca plantsin India ?

6 / 10

ഏതെങ്കിലും പ്രത്യേക മരുന്നിനോടുള്ള ശാരീരികവും മാനസികവുമായ ആശ്രിതത്വം അറിയപ്പെടുന്നത്:

Physical and psychological dependence on any particular drug is known as:

7 / 10

"മരിജുവാന"എന്നമയക്കുമരുന്നിലെ സൈക്കോ ആക്റ്റീവ് പാദർത്ഥമായ THC യുടെ ഏറ്റവും ശ്രദ്ധേയമായ പ്രഭാവം?

The most notable effect of THC, the psychoactive ingredient in the drug "marijuana"?

8 / 10

പുകയിലയിൽ അടങ്ങിയ മാരക വിഷവസ്തുവായ "നിക്കോട്ടിൻ" ഏതു  ഭാഗത്തെയാണ് സ്വാധീനിക്കുന്നത്?

Which part of our body is effected by "Nicotine" contained in Tobaco ?

9 / 10

ഏതിനാണ് മയക്കുമരുന്ന് സത്ത് ഉള്ളത്?

Which one has a drug extract?

10 / 10

കറുപ്പ്, മോർഫിൻ, പെത്തിഡിൻ, മെത്തഡോൺ എന്നിവയെ മൊത്തത്തിൽ വിളിക്കുന്നത് എന്ത്?

What is Collecive name of Opium, Morphine, Pethidine and Methadone ?

Your score is

0%

Learn with Quiz

World Mental Health Day

മാനസികാരോഗ്യത്തെക്കുറിച്ചറിയാം അല്പം കാര്യങ്ങൾ…. “Let’s learn a little about mental health…”

Read More »

World Animal Day

🌍🐾 ഒക്ടോബർ 4 – അന്താരാഷ്ട്ര മൃഗദിനം 🐾🌍മൃഗങ്ങളെക്കുറിച്ച് ചിന്തിക്കാനും അറിയാനും അല്പസമയം ചിലവഴിക്കൂ… Take a little time to think and learn about

Read More »

World Heart Day

**“ഈ ലോക ഹൃദയദിനത്തിൽ, നിങ്ങളുടെ അറിവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കൂ! 🫀✨( This World Heart Day, test your heartbeat of knowledge! 🫀✨ )

Read More »
Scroll to Top