World Animal Day

🌍🐾 ഒക്ടോബർ 4 – അന്താരാഷ്ട്ര മൃഗദിനം 🐾🌍
മൃഗങ്ങളെക്കുറിച്ച് ചിന്തിക്കാനും അറിയാനും അല്പസമയം ചിലവഴിക്കൂ…

Take a little time to think and learn about animals…


/10
33

World Animal Day

1 / 10

ഏത് ജീവിക്കാണ് 3 വർഷം വരെ ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ കഴിയുന്നത്?
(Which animal can sleep for up to 3 years without eating?)

2 / 10

 

ജീവിതകാലത്ത് നിരവധി തവണ ജെൻഡർ (മാറാൻ കഴിയുന്ന ജീവി ഏതാണ്?

(Which animal can change its gender multiple times during its lifetime?)

3 / 10

വെള്ളത്തിൽ ഏറ്റവും കൂടുതൽ സമയം ശ്വാസം പിടിച്ചു നിൽക്കാൻ കഴിയുന്ന സസ്തനി ഏതാണ്?

(Which mammal can hold its breath the longest underwater?)

4 / 10

ഒട്ടകത്തിന് മരുഭൂമിയിൽ ജീവിക്കാൻ സഹായിക്കുന്നതെന്താണ് ?
(What is the main adaptation that helps camels survive in the desert?)

5 / 10

“റഡ് ലിസ്റ്റ്” പ്രസിദ്ധീകരിക്കുന്നത് ഏത് സംഘടനയാണ്?
(Which organization publishes the “Red List” of threatened species?)

6 / 10

ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്, ഇപ്പോൾ അപകടാവസ്ഥയിലാണ്?
(Which is the National Aquatic Animal of India, currently endangered?)

7 / 10

വീട്ടിൽ വളർത്തുന്ന പക്ഷികളിൽ ഏറ്റവും കൂടുതൽ സംസാരിക്കാൻ പഠിക്കാൻ കഴിയുന്ന ജീവി ഏതാണ്?
(Which pet bird is best known for learning to talk?)

8 / 10

പൂച്ചകൾക്ക് മനുഷ്യരെക്കാൾ ഏത്ര ഇരട്ടിയാണ് കേൾവി ശേഷി?
(How many times better is a cat’s hearing compared to humans?)

9 / 10

ഒരിക്കലും ചാടാൻ കഴിയാത്ത ഏക സസ്തനി ജീവി ഏതാണ്?
(Which is the only mammal in the world that cannot jump?)

10 / 10

ഏത് ജീവിയുടെ നാവാണ് അതിൻറെ ശരീരത്തിൻറെ നീളത്തിനു തുല്യമായത് ?
(Which animal has a tongue as long as its body?)

Your score is

0%

27 thoughts on “World Animal Day”

  1. Had some decent wins on Bet466 last week. Seems more reliable than some of the other sites I’ve used. Plus, their customer services is really good, with fast response. Give bet466 a look, you might find something you like!

Leave a Reply to pito777app Cancel Reply

Your email address will not be published. Required fields are marked *

Scroll to Top