Republic Day quiz

/10
12

Republic Day Quiz

🇮🇳 Happy Republic Day!
Let us remember our Constitution and feel proud to be Indians.
Join our Online Republic Day Quiz and celebrate with fun & learning!

🇮🇳 റിപ്പബ്ലിക് ദിനാശംസകൾ!
നമ്മുടെ ഭരണഘടനയെ ഓർത്ത് ഇന്ത്യക്കാരനെന്ന അഭിമാനം പങ്കുവെയ്ക്കാം.
ഓൺലൈൻ റിപ്പബ്ലിക് ദിന ക്വിസിൽ പങ്കെടുക്കൂ – പഠനവും രസവും ഒരുമിച്ച്!


Our Constitution starts with which words?
നമ്മുടെ ഭരണഘടന ആരംഭിക്കുന്നത് ഏത് വാക്കുകളോടെയാണ്?

Which leader gave the famous speech ‘Tryst with Destiny’?
‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ എന്ന പ്രസംഗം നടത്തിയ നേതാവ് ആര്?

Who is known as the chief architect of the Indian Constitution?
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി ആരാണ്?

 

What is the significance of the “Gallantry Awards” presented on Republic Day?

റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന വീരതാ പുരസ്കാരങ്ങളുടെ (Gallantry Awards) പ്രാധാന്യം എന്താണ്?

Which document gives us rights and duties?
നമ്മൾക്കുള്ള അവകാശങ്ങളും കടമകളും നൽകുന്ന രേഖ ഏത്?

What is the name of the highest civilian award presented on Republic Day?

റിപ്പബ്ലിക് ദിനത്തിൽ നൽകപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ഏത്?

What is the primary attraction of the Republic Day parade?
 റിപ്പബ്ലിക് ദിന പരേഡിന്റെ പ്രധാന ആകർഷണം ഏതാണ്?

Which colour in the flag stands for peace and truth?
പതാകയിലെ സമാധാനത്തെയും സത്യത്തെയും സൂചിപ്പിക്കുന്ന നിറം ഏത്?

Who was the first President of independent India?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു?

How many spokes are there in the Ashoka Chakra?
അശോക ചക്രത്തിൽ എത്ര ആരക്കാലുകളുണ്ട്?

Your score is

0%

17 thoughts on “Republic Day quiz”

  1. Richy777 – that name screams jackpots! Gotta see if it lives up to the hype. I’m hoping for some progressive slots with massive payouts. Maybe today’s my lucky day! Why don’t you try your luck here: richy777

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top